HomeNewsCrimeരണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

hand-cuff

രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കുറ്റിപ്പുറം ∙ രണ്ടുകിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി സലിം (34) ആണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. ഇയാളിൽനിന്നു കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചു സൂചന ലഭിച്ചതായും അന്വേഷിച്ചുവരികയാണെന്നും എക്സൈസ് ഇൻസ്പെക്ടർ പി.എൽ.ബിനുകുമാർ പറഞ്ഞു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ എ.കെ.രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഷിബു ശങ്കർ, കെ.ഹംസ, എ.ഷിഹാബുദ്ദീൻ, കെ.സാഗീഷ്, സ്മിത, ഗണേശൻ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!