HomeNewsGeneralവളാഞ്ചേരി-അങ്ങാടിപ്പുറം റോഡ് നവീകരണത്തിന് 24.8 ലക്ഷം

വളാഞ്ചേരി-അങ്ങാടിപ്പുറം റോഡ് നവീകരണത്തിന് 24.8 ലക്ഷം

valanchery-angadippuram-road

വളാഞ്ചേരി-അങ്ങാടിപ്പുറം റോഡ് നവീകരണത്തിന് 24.8 ലക്ഷം

കൊളത്തൂർ: വളാഞ്ചേരി-അങ്ങാടിപ്പുറം റോഡ് നവീകരണത്തിന് 24.8 ലക്ഷം രൂപ അനുവദിച്ചതായി ടി.എ.അഹമ്മദ് കബീർ എംഎൽഎ അറിയിച്ചു. മഴക്കെടുതിയും മറ്റു കാരണങ്ങളാലും തകർന്ന റോഡിന്റെ പുനരുദ്ധാരണം ഇതുവഴി സാധിക്കും. മങ്കട മണ്ഡലത്തിൽ എസ്എൽടിഎഫ് പദ്ധതി മുഖേന റോഡുകൾക്ക് ഒന്നരക്കോടി രൂപ അനുവദിച്ചതിനു പുറമേയാണ് 24 ലക്ഷം രൂപ ലഭിച്ചതെന്ന് എംഎൽഎ അറിയിച്ചു. പണി വേഗത്തിൽ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

valanchery-angadippuram-road


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!