HomeNewsDisasterPandemicകോട്ടയ്ക്കലിൽ വീണ്ടും നിയന്ത്രണങ്ങൾ; നഗരസഭയിലെ 21 വാർഡുകൾ കൺടെയ്ൻമെന്റ് സോണിൽ

കോട്ടയ്ക്കലിൽ വീണ്ടും നിയന്ത്രണങ്ങൾ; നഗരസഭയിലെ 21 വാർഡുകൾ കൺടെയ്ൻമെന്റ് സോണിൽ

kottakkal-muncipality

കോട്ടയ്ക്കലിൽ വീണ്ടും നിയന്ത്രണങ്ങൾ; നഗരസഭയിലെ 21 വാർഡുകൾ കൺടെയ്ൻമെന്റ് സോണിൽ

കോട്ടയ്ക്കൽ : കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ നഗരസഭയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരസഭയിലെ 21 വാർഡുകളെ കൺടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. 2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32 എന്നീ വാർഡുകളിലാണ് നിയന്ത്രണങ്ങൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!