HomeNewsInaugurationവളാഞ്ചേരി നഗരസഭയിൽ 144 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു

വളാഞ്ചേരി നഗരസഭയിൽ 144 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു

sc-bed

വളാഞ്ചേരി നഗരസഭയിൽ 144 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ എസ്‌സി വിദ്യാർഥികൾക്ക് സൈക്കിൾ, മേശ, കസേര, വൃദ്ധർക്ക് കട്ടിൽ എന്നിവയുടെ വിതരണ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ നിർവഹിച്ചു.sc-cycle

പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.രാമകൃഷ്ണൻ സ്വഗതവും, നഗരസഭാ ചെയർപേഴ്സൺ എം.ഷാഹിന ടീച്ചർ ആദ്യക്ഷതയും വഹിച്ചു.

പദ്ധതിയിൽ 144 പേർക്ക് കട്ടിൽ വിതരണവും, 71 പേർക്ക് മേശ, കസേര എന്നിവയുടെ വിതരണവും, 83 പേർക്ക് സൈക്കിൾ വിതരണവും നടത്തി. പരിപാടിയിൽ ടി.പി അബ്ദുൾ ഗഫൂർ, പറശ്ശേരി അസൈനാർ, അഷറഫ് അമ്പലത്തിങ്ങൽ, സലാം എന്നിവർ സംസാരിച്ചു. ഹമീദ് കൊട്ടാരം നന്ദി രേഖപ്പെടുത്തി.   sc-cycle


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!