HomeNewsInitiativesRelief334 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി

334 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി

yuva-chethana-thazhe-angadi-kit

334 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി

വളാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും വിലമതിക്കാനാവാത്ത പ്രവർത്തനങ്ങൾ നാടിന് കാഴ്ചവെച്ച യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി ഈ കോറോണ കാലത്ത് ഒരു കൈ സഹായം. പ്രദേശത്തെ 334 വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ച് നാടിന് കൈത്താങ്ങായിരിക്കുകയാണ് യുവചേതന ക്ലബ്. താഴെ അങ്ങാടി അങ്കണവാടി പരിസരത്ത് വെച്ച് നടന്ന പരിപാടിക്ക് ക്ലബ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി സെക്കീർ, ഷാനിസ് അണ്ണത്ത്, സുനി വി.പി, ഉണ്ണിക്കുട്ടൻ തുടങ്ങി മറ്റു ക്ലബ് അംഗങ്ങളും നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!