HomeNewsInitiativesReliefനിലമ്പൂരിലെ ദുരന്ത ഭൂമിയിൽ എല്ലാം നഷ്ടപെട്ട കുടുംബങ്ങൾക്ക്‌ അന്തിയുറങ്ങാനുള്ള സാമഗ്രഹികളുമായി യുവ ക്ലബ്‌ കാടാമ്പുഴയും കെ.ഇ.ടി എമർജൻസി ടീമും

നിലമ്പൂരിലെ ദുരന്ത ഭൂമിയിൽ എല്ലാം നഷ്ടപെട്ട കുടുംബങ്ങൾക്ക്‌ അന്തിയുറങ്ങാനുള്ള സാമഗ്രഹികളുമായി യുവ ക്ലബ്‌ കാടാമ്പുഴയും കെ.ഇ.ടി എമർജൻസി ടീമും

ket-yuva-flood-relief

നിലമ്പൂരിലെ ദുരന്ത ഭൂമിയിൽ എല്ലാം നഷ്ടപെട്ട കുടുംബങ്ങൾക്ക്‌ അന്തിയുറങ്ങാനുള്ള സാമഗ്രഹികളുമായി യുവ ക്ലബ്‌ കാടാമ്പുഴയും കെ.ഇ.ടി എമർജൻസി ടീമും

നിലമ്പൂർ: പ്രളയത്തിൽ വെള്ളം കയറി എല്ലാം നശിച്ച 15 കുടുംബങ്ങളിലെ കിടപ്പിലായവർക്കു ബെഡുകളും, തലയിണയും, ബെഡ്ഷീറ്റുകളും കാടമ്പുഴ യുവ ക്ലബ്‌ പ്രവർത്തകർ വീടുകളിലെത്തി കൈമാറി. കേരള എമർജൻസി ടീം വഴിയാണു സഹായങ്ങൾ ക്ലബ്‌ ഭാരവാഹികൾ എത്തിച്ചത്‌.
perfect
വിതരണത്തിൽ യുവ ക്ലബ്‌ പ്രസിഡന്റ്‌ സുലൈമാൻ, സെക്രട്ടറി ഷിഹാബ്‌ ഓ.പി, രക്ഷാധികാരി സൈനു കെ.പി, മറ്റു ക്ലബ്‌ അംഗങ്ങൾ, കെ.ഇ.ടി എമർജ‌ൻസി ടീം സംസ്ഥാന പ്രസിഡന്റ്‌ അൻസാർ ബുസ്താൻ, കെ ഇ ടി മലപ്പുറം ജില്ലാ ഭാരവാഹിയും യുവ ക്ലബ്‌ രക്ഷാധികാരിയുമായ കബീർ കാടാമ്പുഴ, കെ.ഇ.ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ നബീൽ പഴമള്ളൂർ, ഷമീം കോട്ടക്കൽ, ഹക്മൽ പൊന്മള, അംഗങ്ങളായ സലാം കരുമ്പിൽ, റഷീദ്‌ എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!