HomeNewsInitiativesReliefമുന്നോറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് യൂത്ത് സ്പോർട്സ് ക്ലബ് (YSC) പാണ്ടികശാല

മുന്നോറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് യൂത്ത് സ്പോർട്സ് ക്ലബ് (YSC) പാണ്ടികശാല

ysc-pandikasala-kit

മുന്നോറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് യൂത്ത് സ്പോർട്സ് ക്ലബ് (YSC) പാണ്ടികശാല

വളാഞ്ചേരി: കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിൽ കഴിയുന്ന പാണ്ടികശാല പ്രദേശത്തെ മുന്നോറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തി യൂത്ത് സ്പോർട്സ് ക്ലബ്(YSC) പാണ്ടികശാല. കിറ്റ് വിതരണത്തിന് ബാപ്പു ടി.പി, മുനീർ പനങ്കാവിൽ, ഫാരിസ് കെ, റഹീം പികെ, റാഷിദ്‌ സിപി, നിസാർ സികെ, റഫീഖ് പാലാറ, നൗഫൽ കെകെ, ഫാരിസ്, അർഷഖ്‌ വിപി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!