HomeNewsInitiativesReliefസഹജീവികൾക്ക് കൈത്താങ്ങായി അബുദാബിപടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ

സഹജീവികൾക്ക് കൈത്താങ്ങായി അബുദാബിപടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ

abudabupadi-vegetables-lockdown

സഹജീവികൾക്ക് കൈത്താങ്ങായി അബുദാബിപടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ

വളാഞ്ചേരി: കോവിഡ്-19 കാലഘട്ടത്തിൽ ലോക്ക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന പ്രദേശത്തെ 180 ഓളം കുടുംബങ്ങളിലേക്ക് പച്ചക്കറികൾ എത്തിച്ചു നല്കിയാണ് യുവാക്കൾ മാതൃകയായത്. പച്ചക്കറി വിതരണത്തിന് അൽത്താഫ് ഹുസൈൻ വക്കരത്ത്, അൻവർ, ഹാരിസ് മുണ്ടക്കാട്ടിൽ, ജബ്ബാർ കെ വി, പ്രജീഷ് എൻ പി, ആബിദ് മുണ്ടക്കാട്ടിൽ, സയ്യിദലി ടി.കെ, ഷിബിലി വക്കരത്ത്, റിനേഷ്, നൗഫൽ സിപി. ബിലാൽ ടിപി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!