HomeNewsInaugurationകേരള മുസ്ലിം ജമാഅത്ത് യൂത്ത് സ്ക്വയർ പാണ്ടികശാലയിൽ ഉദ്ഘാടനം ചെയ്തു

കേരള മുസ്ലിം ജമാഅത്ത് യൂത്ത് സ്ക്വയർ പാണ്ടികശാലയിൽ ഉദ്ഘാടനം ചെയ്തു

കേരള മുസ്ലിം ജമാഅത്ത് യൂത്ത് സ്ക്വയർ പാണ്ടികശാലയിൽ ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: പാണ്ടികശാല യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് SYS SSF ഓഫീസ് & സാന്ത്വന കേന്ദ്രം ഉദ്ഘാടനം പാണ്ടികശാലയിൽ നടന്നു. SYS വളാഞ്ചേരി സോൺ സെക്രട്ടറി നാസർ കാളിയാല SYS സർക്കിൾ ജന.സെക്രട്ടറി A മൻസൂർ അലി, ഫാളിലി മുസ്ലിം ജമാഅത്ത് സർക്കിൾ ജന: സെക്രട്ടറി K ശംസുദ്ദീൻ തിണ്ടലം, K ഹമീദ് പാണ്ടികശാല, TP അഷ്റഫ് എന്നിവർ സംസാരിച്ചു. P ബാവഹാജി അധ്യക്ഷത വഹിച്ചു. KP ബഷീർ സ്വാഗതവും TP ഇബ്രാഹീം നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!