HomeNewsReligionകേരള മുസ്‌ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു

കേരള മുസ്‌ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു

kerala-muslim-jama at-valanchery

കേരള മുസ്‌ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു

വളാഞ്ചേരി : കേരള മുസ്‌ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി മുനീർ പാഴൂർ ഉദ്ഘാടനംചെയ്തു. അബ്ദുസലാം അഹ്‌സനി അധ്യക്ഷത വഹിച്ചു. സയ്യിദ് അൻവർ സാദത്ത് സഅദി മുഖ്യപ്രഭാഷണം നടത്തി. പി.എസ്.കെ. ദാരിമി എടയൂർ, ടി. മുഹമ്മദലി പുറമണ്ണൂർ, ജാഫർ സഖാഫി, മുഹമ്മദ്ഹാജി, അലവിക്കുട്ടി സഖാഫി കരേക്കാട്, നാസർ കാളിയാല, ഷറഫുദ്ദീൻ മങ്കേരി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!