HomeNewsPoliticsസ്വർണ്ണക്കടത്ത് കേസിൽ സമരത്തിനു നേരെ പോലീസ് നടപടി; യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധിച്ചു-വീഡിയോ

സ്വർണ്ണക്കടത്ത് കേസിൽ സമരത്തിനു നേരെ പോലീസ് നടപടി; യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധിച്ചു-വീഡിയോ

youth-league-valanchery-gold

സ്വർണ്ണക്കടത്ത് കേസിൽ സമരത്തിനു നേരെ പോലീസ് നടപടി; യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധിച്ചു-വീഡിയോ

വളാഞ്ചേരി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് കലക്ട്രേറ്റിലേക്ക് കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് നടത്തിയ കലക്ടറേറ്റ് മാർച്ചിനുനേരെ പോലീസ് നടപടി പ്രതിഷേധിച്ച് വളാഞ്ചേരി മുനിസിപ്പൽ യൂത്ത് ലീഗ് വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധ പ്രകടനത്തിന് യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡൻറ് സി എം റിയാസ് മുജീബ് വാലാസി വിപി അബ്ദുൽ ജബ്ബാർ കെ ടി നിസാർ ബാബുവി പി ഇസ്ഹാഖ് മാസ്റ്റർ സയ്യിദ് ഹാഷിം തങ്ങൾ മുഹ്സിൻ വടക്കുംമുറി ശിഹാബ് പാറക്കൽ അയ്യൂബ് ആലുക്കൽ ഫൈസൽ അകയിൽ എൻ ജിഷാർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!