HomeNewsEventsസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂണിറ്റി ഡേ സംഘടിപ്പിച്ച് തെക്കൻ കറ്റൂർ മേഖല യൂത്ത് ലീഗ്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂണിറ്റി ഡേ സംഘടിപ്പിച്ച് തെക്കൻ കറ്റൂർ മേഖല യൂത്ത് ലീഗ്

unity-day-thekkan-kuttoor

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂണിറ്റി ഡേ സംഘടിപ്പിച്ച് തെക്കൻ കറ്റൂർ മേഖല യൂത്ത് ലീഗ്

തിരുന്നാവായ: സ്വാതന്ത്ര്യ ദിനത്തിൽ യൂത്ത് ലീഗ് തെക്കൻ കുറ്റൂർ മേഖല കമ്മറ്റി യൂണിറ്റി ഡേ ആചരിച്ചു. വനിതാ ലീഗ് ദേശീയ ട്രഷറർ പി. ഖദീജ ഉദ്ഘാടനം ചെയ്തു.കെ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ എം.പി മഹ്റൂഫ് , ഹംസ തയ്യിൽ, പാരിക്കാട്ട് ബീരാൻ, എഞ്ചിനിയർ ബാവ ഹാജി, എ.കുഞ്ഞിമൊയ്തീൻ, അഹമ്മദ് പുളിക്കൽ, വഹീദ ഹാരിസ്, എം.പി ഷഫീഖ്, ഹാരിസ് തയ്യിൽ, സി.കെ. അബുബക്കർ , അബ്ദുറഹ്മാൻ എന്ന കുഞ്ഞുട്ടി, സി. ഹനീഫ , എ.ഷാഫി, സൈനുദ്ധീൻ, ഹസ്സൻ മാനു, വി. അജ്മൽ,എം.കെ.ബാപ്പുട്ടി ,എ.പി. മുസ്തഫ, കെ. മുൻതിർ, എ.ഷാമിൽ, മനാസിർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!