HomeNewsAccidentsകുളത്തൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കുളത്തൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

chandappadi-accident

കുളത്തൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കുളത്തൂർ: ബൈക്കും ബസും കീറ്റിയ ടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആണ് സംഭവം. കുറുപ്പത്താലിനും സ്റ്റേഷൻപടിക്കും ഇടയിൽ ചന്തപടിയിൽ ആണ് അപകടം നടന്നത്. വളാഞ്ചേരി-പെരിന്തൽ‌മണ്ണ റൂട്ടിലോടുന്ന ഹയ മോൾ എന്ന ബസും എൻഫീൽഡ് ബൈക്കും തമ്മിലാണ് ഇടീച്ചത്.
chandappadi-accident
ഓണപ്പുട പൂശാലികുളമ്പിൽ താമസിക്കുന്ന ചിരുതപ്പറമ്പിൽ മൊയ്തുവിന്റെ മകൻ ഉവൈസ് ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഉവൈസിന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!