HomeNewsMeetingയൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ നിയോജക മണ്ഡലം പ്രതിനിധിസമ്മേളനം വളാഞ്ചേരിയിൽ നടന്നു

യൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ നിയോജക മണ്ഡലം പ്രതിനിധിസമ്മേളനം വളാഞ്ചേരിയിൽ നടന്നു

youth-congress-valanchery-meet

യൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ നിയോജക മണ്ഡലം പ്രതിനിധിസമ്മേളനം വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി : കോട്ടയ്ക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിനിധിസമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശബാബ് വക്കരത്ത് അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഷാജി പാച്ചേരി, സംസ്ഥാന ജനറൽസെക്രട്ടറിമാരായ ഒ.കെ. ഫാറൂഖ്, യു.കെ അഭിലാഷ്, ഷഹനാസ് പാലക്കൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഷറഫ് കുഴിമണ്ണ, മുഹമ്മദ് പാറയിൽ, ഷഹനാസ്, മുജീബ് കുളക്കാട്, ഹാഷിം ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!