HomeNewsPoliticsഅഥിതി തൊഴിലാളികൾക്ക് നാട്ടിലെത്താൻ സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മറ്റി

അഥിതി തൊഴിലാളികൾക്ക് നാട്ടിലെത്താൻ സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മറ്റി

youth-congress-kavumpuram

അഥിതി തൊഴിലാളികൾക്ക് നാട്ടിലെത്താൻ സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മറ്റി

വളാഞ്ചേരി:കാവുംപുറത്തെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന മുപ്പതോളം അഥിതി തൊഴിലാളികളെ ബംഗാളിലേക്ക് പോവാനുള്ള പാസും, ഭക്ഷണവും, മാസ്കും തയ്യാറാക്കി കൊടുത്തു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി. ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ നേത്ര്വതം നൽകി.
youth-congress-kavumpuram
കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രെസ് പ്രസിഡന്റ് ഷബാബ് വക്കരത്, വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ രാജേഷ് കാർത്തല, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, കെ എസ് യു അസംബ്‌ളി വൈസ് പ്രസിഡന്റ് റംഷാദ്, അജീഷ് പട്ടേരി, എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!