HomeNewsPoliticsയൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം വളാഞ്ചേരിയിൽ വിപുലമായി ആഘോഷിച്ചു

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം വളാഞ്ചേരിയിൽ വിപുലമായി ആഘോഷിച്ചു

youth-congress-valanchery-foundation

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം വളാഞ്ചേരിയിൽ വിപുലമായി ആഘോഷിച്ചു

വളാഞ്ചേരി: യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനത്തോട് അനുബന്ധിച്ചു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ പതാക ഉയർത്തലും മധുരവിതരണവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, മുഹമ്മദ്‌ പാറയിൽ, ശബാബ് വക്കരത്ത്,രാജേഷ് കാർത്തല,മുസ്തഫ,ശ്രീ കുമാർ മാസ്റ്റർ, സുനിൽ, സുജിത്, അസറുദ്ധീൻ, സുബ്രഹ്മണ്യൻ, രമേശ്‌, റഷീദ് പാലാറ, സുഹേഷ്, ഹാരിസ് ബാബു, നിസാർ ബാബു എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!