HomeNewsPoliticsവി.ടി.ബൽറാം എംഎൽഎയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വളാഞ്ചേരിയില്‍ യൂത്ത് കോണ്‍‌ഗ്രസ് പ്രകടനം

വി.ടി.ബൽറാം എംഎൽഎയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വളാഞ്ചേരിയില്‍ യൂത്ത് കോണ്‍‌ഗ്രസ് പ്രകടനം

vt balram

വി.ടി.ബൽറാം എംഎൽഎയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വളാഞ്ചേരിയില്‍ യൂത്ത് കോണ്‍‌ഗ്രസ് പ്രകടനം

വളാഞ്ചേരി: വി.ടി.ബൽറാം എംഎൽഎയുടെ നിലപാടുകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്കോട്ടയ്ക്കൽ അസംബ്ലി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനവും വിശദീകരണയോഗവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഷാഹ്നാസ് പാലക്കൽ ആധ്യക്ഷ്യം വഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ പി.സി.എ.നൂർ, സി.കെ.ഉമ്മർ ഗുരുക്കൾ, ബ്ലോക്ക് പ്രസിഡന്റ് മുജീബ് കൊളക്കാട്, പറശ്ശേരി അസൈനാർ, കെ.വി.ഉണ്ണിക്കൃഷ്ണൻ, വിനു പുല്ലാനൂർ, ബിനീഷ് മങ്കേരി എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!