HomeNewsPoliticsയൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും കുറ്റിപ്പുറത്ത് നടന്നു

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും കുറ്റിപ്പുറത്ത് നടന്നു

youth-congress-kuttippuram-foundation-2023

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും കുറ്റിപ്പുറത്ത് നടന്നു

കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ പതാക ഉയർത്തി. അഡ്വ. മുജീബ് കൊളക്കാട്, ഷബാബ്, അസീസ്, കെ.ടി. സിദ്ദിഖ്, അഷ്‌റഫ്‌ രാങ്ങാട്ടൂർ, ഹമീദ് പാണ്ടികശാല, മോഹനൻ, സലാം പാഴൂർ, മനോജ്‌, സിദ്ദിഖ് പാഴൂർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!