HomeNewsMeetingFelicitationഡോ. പി സി സന്തോഷ്‌ ബാബുവിനെയും വി കെ രഞ്ജിത്തിനെയും ആദരിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി

ഡോ. പി സി സന്തോഷ്‌ ബാബുവിനെയും വി കെ രഞ്ജിത്തിനെയും ആദരിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി

youth-congress-valanchery-santhosh-babu

ഡോ. പി സി സന്തോഷ്‌ ബാബുവിനെയും വി കെ രഞ്ജിത്തിനെയും ആദരിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി

വളാഞ്ചേരി:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോമേഴ്‌സ് ഗവേഷക ഗൈഡ് ആയി അംഗീകാരം ലഭിച്ച ഡോ. പി സി സന്തോഷ്‌ ബാബുവിനും, മലപ്പുറം ജില്ലയിൽ നിന്നും മികച്ച പ്രോഗ്രാം ഓഫീസറായി (NSS) സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഹയർ സെക്കണ്ടറി അധ്യാപകൻ വി കെ രഞ്ജിത്തിനെയും മലപ്പുറം ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
youth-congress-valanchery-santhosh-babu
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ലളിതമായ ചടങ് ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പാച്ചേരി ഉത്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ,, മുൻ ഡിസിസി സെക്രെട്ടറി വി മധുസൂദനൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ,രാജൻ മാസ്റ്റർ, രാജേഷ് വി കെ,ഭക്തവത്സലൻ, ഷമീർ പരിയാരത് എന്നിവർ പങ്കെടുത്തു സംസാരിച്ചു, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നൗഫൽ പാലാറ സ്വാഗതവും കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അസറുദ്ധീൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!