HomeNewsPoliticsരാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്‌

രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്‌

youth-congress-valanchery-vegetable-kit

രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്‌

വളാഞ്ചേരി:രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പാവപെട്ട കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13 (മാരാംകുന്ന്), 9 (കതിരുകുന്ന്) ഡിവിഷനുകളിൽ നൂറിലതികം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയർപേർസൺ റംല മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ നേതാവ് കെ.വി ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ, നിയാസ് പി, സാദിഖ് യു.പി, ശാക്കിർ പി, സിദ്ധിക്ക് പി, ഷുഹൈബ് കെ.കെ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!