HomeNewsPoliticsകോട്ടക്കൽ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ/മുനിസിപ്പാലിറ്റി മാസ്ക് വിതരണം നടത്തി യൂത്ത് കോൺഗ്രസ്

കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ/മുനിസിപ്പാലിറ്റി മാസ്ക് വിതരണം നടത്തി യൂത്ത് കോൺഗ്രസ്

youth-congress-mask-kottakkal

കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ/മുനിസിപ്പാലിറ്റി മാസ്ക് വിതരണം നടത്തി യൂത്ത് കോൺഗ്രസ്

കോട്ടക്കൽ: കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ/മുനിസിപ്പാലിറ്റി മാസ്ക് വിതരണം നടത്തി. നിയോജക മണ്ഡലം തല ഉത്ഘാടനം കുറ്റിപ്പുറം ടൗണിൽ ഐ എൻ ടി യു സി പ്രവർത്തകക്ക് നൽകി കൊണ്ടു ഡിസിസി സെക്രെട്ടറി ഉമ്മർ ഗുരുക്കൾ നിർവഹിച്ചു യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് പാറയിൽ ഉമറലി കരേക്കാട് കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് മുജീബ് കൊളക്കാട്, അബൂബക്കർ അവറേങ്ങൽ (കുഞ്ഞാപ്പുട്ടി), ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രെട്ടറി അഷ്‌റഫ്‌ രാങ്ങാട്ടൂർ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് അസീസ് , മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രം, എടയൂർ മണ്ഡലം പ്രസിഡന്റ്‌ ബഷീർ മാവണ്ടിയൂർ, സലാം പാഴുർ, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബബ് വക്കരത്ത് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!