HomeNewsInitiativesCommunity Service142 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകി യൂത്ത് കോൺഗ്രസ് പേരശ്ശന്നൂർ മേഖല കമ്മിറ്റി

142 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകി യൂത്ത് കോൺഗ്രസ് പേരശ്ശന്നൂർ മേഖല കമ്മിറ്റി

youth-congress-perassanur

142 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകി യൂത്ത് കോൺഗ്രസ് പേരശ്ശന്നൂർ മേഖല കമ്മിറ്റി

കുറ്റിപ്പുറം: പേരശ്ശന്നൂർ മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 142 കുടുംബങ്ങൾക്ക് അരി, പലവ്യഞ്ജനം, പച്ചക്കറികൾ തുടങ്ങിയവ വിതരണം ചെയ്തു. മനോജ് പേരശ്ശനൂർ, അനീഷ്, ഫൈസൽ, കെ വി. ഷംസുദ്ദീൻ, ജയകൃഷ്ണൻ, എം പി വേലായുധൻ, എം പി. പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!