HomeNewsPoliticsവിദ്യാർഥികളെ തല്ലിച്ചതച്ചതിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും അർധരാത്രിയിലും പ്രതിഷേധം; വീഡിയോ

വിദ്യാർഥികളെ തല്ലിച്ചതച്ചതിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും അർധരാത്രിയിലും പ്രതിഷേധം; വീഡിയോ

youth-congress-cab

വിദ്യാർഥികളെ തല്ലിച്ചതച്ചതിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും അർധരാത്രിയിലും പ്രതിഷേധം; വീഡിയോ

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്ത ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലാ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ കടന്ന് ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിക്കെതിരെ ഞായറാഴ്ച അർധരാത്രി വിവിധ മേഖലകളിൽ പ്രതിഷേധമിരമ്പി. കുറ്റിപ്പുറത്ത് കെ.എസ്.യു പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഉപരോധത്തിന് നേതൃത്വം നൽകി.
youth-congress-cab
യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പന്തം കൊടുത്തി പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.സി.എ നൂർ, വിനു പുല്ലാനൂർ, ഷബാബ് വക്കരത്ത്, നൌഫൽ പാലാറ, ബൈജു വളാഞ്ചേരി, നൌഷാദ് വെണ്ടല്ലൂർ, അമീർ പാണ്ടികശാല, കെ.എസ്.യു നേതാവ് സബീഹ് തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!