HomeNewsPoliticsസ്വർണ്ണക്കടത്ത്; യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

സ്വർണ്ണക്കടത്ത്; യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

fire-youth-congress

സ്വർണ്ണക്കടത്ത്; യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കുറ്റിപുറം: കുറ്റിപുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണ്ണക്കടത്ത് നടത്തിയ പ്രതിയുമായുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീൽ തന്റെ മന്ത്രി പദവി ദുരുപയോഗം ചെയ്തിട്ടുള്ള രേഖകൾ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രി രാജി വെക്കുക എന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. മുസ്തഫ പുഴനമ്പ്രം, ഇസുദ്ദീൻ ആലുക്കൽ,സലാം പാഴൂർ, സൽമാൻ രാങ്ങാട്ടൂർ, ഷബീഹ് പി കെ, ജലീസ് സി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!