HomeNewsPoliticsയൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആതവനാട് ശരത്ത് ലാൽ, കൃപേഷ് ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു

യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആതവനാട് ശരത്ത് ലാൽ, കൃപേഷ് ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു

യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആതവനാട് ശരത്ത് ലാൽ, കൃപേഷ് ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു

ആതവനാട്:യൂത്ത് കോൺഗ്രസ് ആതവനാട് മണ്ഡലം കമ്മിറ്റി ശരത്ത് ലാൽ കൃപേഷ് ഷുഹൈബ് രക്തസാക്ഷി ദിനം ആതവനാട് മണ്ഡലം കോൺഗ്രസ് ഓഫീസിൽ വച്ച് ആചരിച്ചു. ആതവനാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിഷാദ് മാട്ടുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എം ടി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു.സുരേഷ് കക്കാട്, ഭാസ്കരൻ, സാഹിർ മാസ്റ്റർ, ഹാരിസ് കെ ടി എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. ചടങ്ങിൽ മുജീബ് ആചാത്ത്,ഹുസൈൻ ചുങ്കം,രാജീവ് മനപ്പടി ചന്ദ്രൻ കുട്ടി, സക്കീർ പുത്തനത്താണി മുതലായവർ സംബന്ധിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!