HomeNewsJobസ്വയംപ്രഭാഹോമിലേക്ക് യോഗാ ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്

സ്വയംപ്രഭാഹോമിലേക്ക് യോഗാ ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്

Apply-Now

സ്വയംപ്രഭാഹോമിലേക്ക് യോഗാ ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ സാമൂഹ്യനീതിവകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംപ്രഭാഹോമിലേക്ക് യോഗാ ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ ഫെബ്രുവരി ഒന്നിനുമുമ്പ് ഐ.സി.ഡി.എസ്. ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!