HomeNewsEventsഅന്താരാഷ്ട്ര യോഗദിനം; താണിയപ്പൻകുന്ന് സാന്ദീപനി വിദ്യാനികേധനിൽ യോഗാ പ്രദർശനം നടന്നു

അന്താരാഷ്ട്ര യോഗദിനം; താണിയപ്പൻകുന്ന് സാന്ദീപനി വിദ്യാനികേധനിൽ യോഗാ പ്രദർശനം നടന്നു

yoga-sandeepani

അന്താരാഷ്ട്ര യോഗദിനം; താണിയപ്പൻകുന്ന് സാന്ദീപനി വിദ്യാനികേധനിൽ യോഗാ പ്രദർശനം നടന്നു

അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി വളാേഞ്ചേരി താണിയപ്പൻകുന്ന് സാന്ദീപനി വിദ്യാനികേധ നിൽ
യോഗാ പ്രദർശനം നടന്നു. പ്രധാന അധ്യാപിക ശ്രീമതി ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ കാര്യവാഹ് ശ്രീ കെ.വിശ്വനാഥൻ ഉദ്ഘാടനം നിർവ്വഹിച്ചു.
yoga-sandeepani
പ്രേമചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. ശശീന്ദ്രൻ കുറ്റിപ്പുറം സ്വാഗതവും കെ.ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!