HomeNewsInitiativesDonationഅങ്കണവാടി കുട്ടികൾക്കുള്ള കളറിംഗ് ബുക്ക്, ഡ്രോയിംഗ് ബുക്ക് എന്നിവ വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ്

അങ്കണവാടി കുട്ടികൾക്കുള്ള കളറിംഗ് ബുക്ക്, ഡ്രോയിംഗ് ബുക്ക് എന്നിവ വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ്

vattaparamba-edayur-yasc-club

അങ്കണവാടി കുട്ടികൾക്കുള്ള കളറിംഗ് ബുക്ക്, ഡ്രോയിംഗ് ബുക്ക് എന്നിവ വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ്

എടയൂർ:പ്രവേശനോത്സവത്തിന്റെ ഭാഗമായി വട്ടപ്പറമ്പ് അങ്കണവാടി കുട്ടികൾക്കുള്ള കളറിംഗ് ബുക്ക് / ഡ്രോയിംഗ് ബുക്ക് എന്നിവ വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബ് ഭാരവാഹികൾ എടയൂർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പറും ക്ലബ് രക്ഷാധികാരിയുമായ പി.ടി അയ്യൂബിന്റെ സാന്നിദ്ധ്യത്തിൽ അങ്കണവാടി ടീച്ചർക്ക് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!