HomeNewsGeneralലോക സാക്ഷരത ദിനം: പരിസ്ഥിതി സാക്ഷരതാ സെമിനാറും ജലസ്രോതസ്സുകളുടെ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നടത്തപെട്ടു

ലോക സാക്ഷരത ദിനം: പരിസ്ഥിതി സാക്ഷരതാ സെമിനാറും ജലസ്രോതസ്സുകളുടെ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നടത്തപെട്ടു

ലോക സാക്ഷരത ദിനം: പരിസ്ഥിതി സാക്ഷരതാ സെമിനാറും ജലസ്രോതസ്സുകളുടെ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നടത്തപെട്ടു

മാറാക്കര: സെപതംബർ 8 ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് മാറാക്കര ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി സാക്ഷരതാ സെമിനാറും ജലസ്രോതസ്സുകളുടെ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നടത്തപെട്ടു.

marakkara-panchayath

ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് മാറാക്കര ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ നേത്രത്വത്തിൽ പരിസ്ഥിതി സാക്ഷരതാ സെമിനാറും ജലസ്രോദ സ്സുകളുടെ പഠന റിപ്പോർട്ട്‌ പ്രകാശനം

പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻക്കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് വഹീദ ബാനു അദ്ധ്യക്ഷത വഹിച്ചു.  വിദ്യഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ അഡ്വ: പി ജാബിർ സ്വാഗതവും സാക്ഷരതാ കോഡിനേറ്റർ കാരി പറമ്പത്ത് സിദ്ധിഖ്  നന്ദിയും പറഞ്ഞു. മേൽമുറി ജി‌എൽ‌പി സ്കൂളിലെ അധ്യാപകൻ രമേഷ് പരിസ്ഥിതി പഠന ക്ലാസ്സ്  അവതരിപിച്ചു. ചടങ്ങിൽ മെമ്പർമാരായ കെ.പി നാരായണൻ, തിത്തുമു സുഹറ, മുഹമ്മദലി, വി. പി സെമീറ, ഫാത്തിമ, ബ്ലോക്ക് മെമ്പർ സഫിയ ടീച്ചർ, സാക്ഷരതാ പഠിതാക്കൾ, സാക്ഷരതാ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു

Save

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!