HomeNewsArtsഅക്ഷരങ്ങളിൽ വിസ്മയംതീർത്ത് കലിഗ്രാഫി ശില്പശാല വളാഞ്ചേരിയിൽ

അക്ഷരങ്ങളിൽ വിസ്മയംതീർത്ത് കലിഗ്രാഫി ശില്പശാല വളാഞ്ചേരിയിൽ

caligraphy-workshop

അക്ഷരങ്ങളിൽ വിസ്മയംതീർത്ത് കലിഗ്രാഫി ശില്പശാല വളാഞ്ചേരിയിൽ

വളാഞ്ചേരി: അക്ഷരങ്ങളിൽ വിസ്മയംതീർത്ത് കലിഗ്രാഫി ശില്പശാല. വളാഞ്ചേരി വര ഫൈൻ ആർട്‌സ് കോളേജിന്റെ നേതൃത്വത്തിൽനടന്ന ശില്പശാലയിൽ മലയാള കലിഗ്രാഫർ നാരായണ ഭട്ടതിരി പരിശീലനം നൽകി.
caligraphy-workshop
മലയാള അക്ഷരങ്ങൾ ചിത്രരൂപത്തിൽ അതിമനോഹരമായി വരയ്ക്കുന്ന പ്രത്യേകശൈലിയാണ് കലിഗ്രാഫി. വര ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പൽ സുരേഷ് മേച്ചേരി, നാസർ ഇരിമ്പിളിയം, വി.പി. അനീഷ്, നൂറുൽ ആബിദ് നാലകത്ത്, അനീഷ് വലിയകുന്ന്, അരുൺ ക്രിസ്റ്റി തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!