HomeNewsCrimeTheftതവനൂരിൽ തിരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ ഉദ്യോഗസ്ഥയുടെ ബാഗ് മോഷണംപോയി

തവനൂരിൽ തിരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ ഉദ്യോഗസ്ഥയുടെ ബാഗ് മോഷണംപോയി

bag-theft

തവനൂരിൽ തിരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ ഉദ്യോഗസ്ഥയുടെ ബാഗ് മോഷണംപോയി

തവനൂർ: തവനൂരിൽ തിരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ തൃശ്ശൂർ സ്വദേശിനിയായ ഉദ്യോഗസ്ഥയുടെ പണം അടങ്ങുന്ന ബാഗ് മോഷണം പോയി. ടൗൺ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിൽവെച്ചാണ് ഉദ്യോഗസ്ഥയുെട ബാഗ് മോഷണം പോയത്. ബാഗിൽ 5000 രൂപയുണ്ടായിരുന്നു. പിന്നീട് കുറ്റിപ്പുറത്തെ ഒരു സ്ഥാപന ഉടമ കടയ്ക്കു സമീപത്ത് ഉപേക്ഷിച്ച നിലയിൽ ലഭിച്ച ബാഗ് ഇവരെ തിരിച്ചേൽപ്പിക്കുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!