HomeNewsCrimeAssaultകുറ്റിപ്പുറം രാങ്ങാടൂരിൽ വൃദ്ധക്ക് വെട്ടേറ്റു; ബന്ധു അറസ്റ്റിൽ

കുറ്റിപ്പുറം രാങ്ങാടൂരിൽ വൃദ്ധക്ക് വെട്ടേറ്റു; ബന്ധു അറസ്റ്റിൽ

cuff

കുറ്റിപ്പുറം രാങ്ങാടൂരിൽ വൃദ്ധക്ക് വെട്ടേറ്റു; ബന്ധു അറസ്റ്റിൽ

കുറ്റിപ്പുറം: വൃദ്ധയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ബന്ധുവായ മധ്യവയസ്കയെ പോലീസ് അറസ്റ്റു ചെയ്തു. രാങ്ങാട്ടൂര്‍ പാലയത്ത് ഫാത്തിമ (52)യെ ആണ് വെള്ളിയാഴ്ച്ച കുറ്റിപ്പുറം എസ്.ഐ എന്‍.എസ്മ നോജ് അറസ്റ്റ് ചെയ്ത്. ഫാത്തിമ അയല്‍വാസിയും ബന്ധുവുമായ പാലയത്ത് ഉമ്മാച്ചുട്ടി (70)യെ ആണ് വ്യാഴാഴ്ച്ച കൊടുവാള്‍കത്തി ഉപയോഗിച്ച് അക്രമിച്ചത്. കൈക്കും കാലിനും വെട്ടേറ്റ ഉമ്മാച്ചുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതിര്‍ത്തി തര്‍ക്കത്തിലെ മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!