HomeNewsDisasterFloodസുരക്ഷാ പ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കും പാർട്ടിയുടെ മേൽവിലാസം ഇല്ലാതെ പ്രവർത്തിക്കാൻ തയ്യാറായി വൈറ്റ് ഗാർഡ് സേന

സുരക്ഷാ പ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കും പാർട്ടിയുടെ മേൽവിലാസം ഇല്ലാതെ പ്രവർത്തിക്കാൻ തയ്യാറായി വൈറ്റ് ഗാർഡ് സേന

white-guard

സുരക്ഷാ പ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കും പാർട്ടിയുടെ മേൽവിലാസം ഇല്ലാതെ പ്രവർത്തിക്കാൻ തയ്യാറായി വൈറ്റ് ഗാർഡ് സേന

വളാഞ്ചേരി: കേരളത്തിൽ കനത്ത മഴയും അതിനോടനുബന്ധിച്ച കെടുതികളും തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏത് പ്രദേശത്തും സുരക്ഷാ പ്രവർത്തനത്തിനോ മറ്റു സഹായങ്ങൾക്കോ മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് സേന തെയ്യറായി.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മനുഷ്യ വിഭവം ആവശ്യമെങ്കിൽ എത്തിച്ചു തരാൻ ഒരുക്കമാണെന്നും പാർട്ടിയുടെ യാതൊരു മേൽ വിലാസവുമില്ലാതെ സിവിൽ ഡ്രസ്സിൽ പ്രവർത്തിക്കാൻ തയ്യാറായ വൈറ്റ് ഗാർഡ് അംഗങ്ങളെ സേവനത്തിന് തരാൻ തയ്യാറാണെന്ന് 14 ജില്ലയിലെയും കളക്ടർമാരോട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ മുനവ്വറലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.
white-guard
ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കാവുന്നതാണ്
കെ ടി നിസാർ ബാബു
ക്യാപ്റ്റൻ, കോട്ടക്കൽ മണ്ഡലം വൈറ്റ് ഗാർഡ്
9995882699
സി.പി നിസാർ
കോ ഓർഡിനേറ്റർ
കോട്ടക്കൽ മണ്ഡലം വൈറ്റ് ഗാർഡ്
9995900920
അസദ്
വൈസ് ക്യാപ്റ്റൻ
കോട്ടക്കൽ മണ്ഡലം വൈറ്റ് ഗാർഡ്
9744792915
വളാഞ്ചേരി മുനിസിപ്പാലിറ്റി
ക്യാപ്റ്റൻ : ശിഹാബ് 7559847844
കോ ഓർഡിനേറ്റർ : മുജീബ് വാലാസി 9961602191
കോട്ടക്കൽ മുനിസിപ്പാലിറ്റി
ക്യാപ്റ്റൻ : ശാഹുൽ 9947100245
കോ ഓർഡിനേറ്റർ: മുജീബ് റഹ്മാൻ 9846833999
പൊന്മള പഞ്ചായത്ത്‌
ക്യാപ്റ്റൻ: നൗഫൽ 8891210969
കോ ഓർഡിനേറ്റർ: സിദ്ധീഖ് 9744006009
മാറാക്കര പഞ്ചായത്ത്‌
ക്യാപ്റ്റൻ: നജീബ് 8113923870
കോ ഓർഡിനേറ്റർ: ജാഫർ 9645341343
എടയൂർ പഞ്ചായത്ത്‌
ക്യാപ്റ്റൻ: നിസാർ 9744971181
കോ ഓർഡിനേറ്റർ: മെഹ്‌റൂഫ് 9995584900
ഇരിമ്പിളിയം പഞ്ചായത്ത്‌
ക്യാപ്റ്റൻ : ഫാസിൽ 9946591328
കോ ഓർഡിനേറ്റർ: അംജദ് 9207171173
കുറ്റിപ്പുറം പഞ്ചായത്ത്‌
ക്യാപ്റ്റൻ: മുഹമ്മദ്‌ അലി 9846062405
കോ ഓർഡിനേറ്റർ: ഷമീർ 9895116477


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!