HomeTechnologyസൗദിയിൽ ഇനിമുതൽ വാട്സ്ആപ് വഴി വിളിക്കാം

സൗദിയിൽ ഇനിമുതൽ വാട്സ്ആപ് വഴി വിളിക്കാം

whatsapp

സൗദിയിൽ ഇനിമുതൽ വാട്സ്ആപ് വഴി വിളിക്കാം

റിയാദ്: സൗദിയിൽ വാട്സ്ആപ് വഴിയുള്ള വീഡിയോ കോളുകളുടെ നിയന്ത്രണം മാറ്രി. ഇനി മുതൽ വാട്സ്ആപ് വോയിസ്,​ വീഡിയോ കോളുകൾ ലഭ്യമാകും. മുമ്പ് വാട്സ്ആപ് വഴി സന്ദേശം അയക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമേ അനുമതി ഉണ്ടായിരുന്നു.
whatsapp
പുതിയ സേവനം ഉപഭോക്താക്കൾ ലഭിക്കും. വിവിധ കമ്പനിയുടെ ആൻഡ്രോയിഡ് ഫോണുകളിലും അപ്പിലിന്റെ എെഫോണിലും സേവനം ലഭ്യമാണ്. എന്നാൽ സൗദിയിലെ ടെലഫോൺ ഒാപ്പറേറ്റർമാരിൽ നിന്നും ഇത് സംബന്ധിച്ചുള്ള യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചില്ല.

No Comments

Leave A Comment