HomeNewsIncidentsകുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്‌ന്നു

കുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്‌ന്നു

rangattur-well

കുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്‌ന്നു

കുറ്റിപ്പുറം : കുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ ആൾമറയുള്ള കിണർ ഇടിഞ്ഞുതാഴ്‌ന്നു. രാങ്ങാട്ടൂർ കമ്പനിപ്പടിയിലെ കിഴക്കുമ്പാട്ട് ജമാലിന്റെ വീട്ടുവളപ്പിലെ കിണറാണ് പൂർണമായും ഇടിഞ്ഞുതാഴ്‌ന്നത്. തിങ്കളാഴ്‌ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. 21 കോൽ താഴ്‌ചയുള്ള കിണറാണ് പൊടുന്നനെ താഴ്‌ന്നിറങ്ങിയത്. 35 വർഷത്തോളം പഴക്കമുണ്ട് കിണറിന്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!