HomeNewsProtestഹർത്താലിന് ഐക്യദാർഡ്യം ; വളാഞ്ചേരിയിൽ വെൽഫെയർ പാർട്ടി പ്രകടനം നടത്തി

ഹർത്താലിന് ഐക്യദാർഡ്യം ; വളാഞ്ചേരിയിൽ വെൽഫെയർ പാർട്ടി പ്രകടനം നടത്തി

welfare-party

ഹർത്താലിന് ഐക്യദാർഡ്യം ; വളാഞ്ചേരിയിൽ വെൽഫെയർ പാർട്ടി പ്രകടനം നടത്തി

പെട്രോൾ-ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ചും തിങ്കളാഴ്ച നടക്കുന്ന ഭാരത്ബന്ദ്-കേരളാ ഹർത്താലുകളോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചും വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി.
welfare-party
തൗഫീഖ് പാറമ്മൽ, ടി.വി. ഫൈസൽ റഹ്മാൻ, തയ്യിൽ മുഹമ്മദ്, വി.പി. യൂനുസ്, വി.പി. അനീസ്, എൻ.കെ. ഫിറോസ്, കെ.ബി. അലി, എൻ.ടി. റഫീഖ്, പി.പി. ഹംസക്കുട്ടി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!