HomeNewsPoliticsവ​ളാ​ഞ്ചേ​രി -​ പെ​രി​ന്ത​ല്‍​മ​ണ്ണ റൂ​ട്ടി​ല്‍ കെ.എസ്‌.ആ​ര്‍.​ടി.​സി ബ​സ് സ​ര്‍​വീ​സ് പു​നഃസ്ഥാ​പി​ക്ക​ണം.-വെൽഫെയർ പാർട്ടി

വ​ളാ​ഞ്ചേ​രി -​ പെ​രി​ന്ത​ല്‍​മ​ണ്ണ റൂ​ട്ടി​ല്‍ കെ.എസ്‌.ആ​ര്‍.​ടി.​സി ബ​സ് സ​ര്‍​വീ​സ് പു​നഃസ്ഥാ​പി​ക്ക​ണം.-വെൽഫെയർ പാർട്ടി

Welfare_party

വ​ളാ​ഞ്ചേ​രി -​ പെ​രി​ന്ത​ല്‍​മ​ണ്ണ റൂ​ട്ടി​ല്‍ കെ.എസ്‌.ആ​ര്‍.​ടി.​സി ബ​സ് സ​ര്‍​വീ​സ് പു​നഃസ്ഥാ​പി​ക്ക​ണം.-വെൽഫെയർ പാർട്ടി

പെരിന്തൽമണ്ണ-അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിലും അങ്ങാടിപ്പുറം-പരിയാപുരം റുട്ടിലും നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ മുഴുവൻ പുനസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. കൂടുതൽ ലാഭകരവും ജനങ്ങൾക്കും, രോഗികൾക്കും ഉപകാരപ്രദമായിരുന്നു ഈ സർവീസുകൾ കമ്മറ്റി അഭിപ്രായപ്പെട്ടു .
bright-academy
അ​ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​ത് മു​ത​ല്‍ ക​ണ്‍​സ​ഷ​ന് വേ​ണ്ടി പ​ണ​മ​ട​ച്ച അ​നേ​കം വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​ണ് ഇ​പ്പോ​ള്‍ വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര ദു:​സ​ഹ​മാ​ക്കി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്പോ​ള്‍ മാ​ത്രം ക​ഐ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ പു​റ​ത്തി​റ​ക്കി കാ​ണി​ക്കു​ന്ന രാ​ഷ്ട്രീ​യ നാ​ട​കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി സ​മൂ​ഹ​ത്തോ​ട് കാ​ണി​ക്കു​ന്ന വ​ഞ്ച​നാ​പ​ര​മാ​യ ന​ട​പ​ടി തു​ട​രു​ന്ന പ​ക്ഷം വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും
മുന്നറിയിപ്പ് നൽകി.
Welfare_party
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് അരിപ്ര അധ്യക്ഷത വഹിച്ചു. മജീദ് മാസ്റ്റർ, ഇബ്രാഹിം തിരൂർക്കാട്, മൊയ്തീൻ കെ ടി ,ശിഹാബ് തിരൂർക്കാട് എന്നിവർ സംസാരിച്ചു. സെയ്താലി വലമ്പൂർ സ്വാഗതവും,അബ്ദുള്ള തിരൂർക്കാട് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!