HomeNewsPoliticsവളാഞ്ചേരി ജംഗ്ഷണിലെ മലിന ജലം; വെൽഫെയർ പാർട്ടി പരാതി നൽകി

വളാഞ്ചേരി ജംഗ്ഷണിലെ മലിന ജലം; വെൽഫെയർ പാർട്ടി പരാതി നൽകി

complaint-welfare-party

വളാഞ്ചേരി ജംഗ്ഷണിലെ മലിന ജലം; വെൽഫെയർ പാർട്ടി പരാതി നൽകി

വളാഞ്ചേരി: വളാഞ്ചേരി നഗരതിൽ മലിന ജലം നടപ്പാതയിലൂടെയും റോഡിലൂടെയും പുറത്തേക്ക് ഒഴുകി ദുർഗന്ധം കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാലും പകർച്ചവ്യാധി രോഗങ്ങൾക്ക് സാധ്യത വർധിക്കുന്നതിനാലും അടിയന്തര നടപടികൾ എടുത്ത് പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
complaint-welfare-party
ഈ പ്രശ്നമുന്നയിച്ച് ഇന്ന് ഹെൽത്ത് ഇൻസ്‌പെക്ടറോട് നേരിട്ട് സംസാരിക്കുകയും വെൽഫെയർ പാർട്ടി മുൻസിപ്പാലിറ്റി കമ്മിറ്റിക്ക് വേണ്ടി പരാതി നൽകുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!