HomeNewsGeneralവളാഞ്ചേരി നഗരസഭ ടാങ്കറുകളിൽ കുടിവെള്ള വിതരണം ഇന്ന് മുതൽ ആരംഭിക്കും

വളാഞ്ചേരി നഗരസഭ ടാങ്കറുകളിൽ കുടിവെള്ള വിതരണം ഇന്ന് മുതൽ ആരംഭിക്കും

valanchery-muncipality

വളാഞ്ചേരി നഗരസഭ ടാങ്കറുകളിൽ കുടിവെള്ള വിതരണം ഇന്ന് മുതൽ ആരംഭിക്കും

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ പരിധിയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കുടുബങ്ങൾക്ക് ടാങ്കറുകളിൽ കുടിവെള്ള വിതരണം ഇന്ന് മുതൽ ആരംഭിക്കും. കുടിവെള്ളത്തിന് പ്രയാസം നേരിടുന്ന കുടുബങ്ങൾ അതത് വാർഡിലെ കൺസിലർമാരെ അറിയിക്കേണ്ടതാണെന്ന് വളാഞ്ചേരി നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!