HomeNewsEducationActivityനിളയോരം ശുചീകരിച്ചു കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ

നിളയോരം ശുചീകരിച്ചു കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ

kuttippuram-ghss-nilayoram-cleaning

നിളയോരം ശുചീകരിച്ചു കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ

കുറ്റിപ്പുറം : ദേശീയ ഹരിതസേനയുടെയും ജെ.ആർ.സി.യുടെയും നേതൃത്വത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നിളയോരം ശുചീകരിച്ചു. പരിസ്ഥിതിപ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ജയകുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ ഷീബ, വാർ‍ഡ് അംഗം ബേബി, മുഹമ്മദ്അലി തുടങ്ങിയവർ പ്രസംഗിച്ചു. ശുചീകരണത്തിനു ശേഷം വിദ്യാർഥികൾ പുഴയോരത്ത് മുളന്തൈകൾ നട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!