HomeTravelയു.എ.ഇയിൽ ടൂറിസ്റ്റ് വിസക്കാർക്ക് ഇന്ന് മുതൽ പ്രവേശിക്കാം

യു.എ.ഇയിൽ ടൂറിസ്റ്റ് വിസക്കാർക്ക് ഇന്ന് മുതൽ പ്രവേശിക്കാം

uae

യു.എ.ഇയിൽ ടൂറിസ്റ്റ് വിസക്കാർക്ക് ഇന്ന് മുതൽ പ്രവേശിക്കാം

ദുബായ് : ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളിൽ ഏതെങ്കിലുമൊന്നിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഇന്ന് മുതൽ വീണ്ടും സന്ദർശകവിസ നൽകി തുടങ്ങുമെന്ന് യു.എ.ഇ അറിയിച്ചു. എല്ലാ രാജ്യക്കാർക്കും സന്ദർശക വിസയ്‌ക്ക് അപേക്ഷിക്കാം. കൊവിഷീൽഡിന്റെ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ യു.എ.ഇലേക്ക് പോകാനാകും. പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം. കൂടാതെ ഐ.സി.എ ആപ്പിലോ അൽ ഹൊസൈൻ ആപ്പിലോ രജിസ്റ്റർ ചെയ്യുകയും വേണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!