HomeNewsSportsവി.എഫ്.എ ഫുട്ബോൾ ടൂർണമെന്റ്: സീസൺ ടിക്കറ്റ് വില്പന ആരംഭിച്ചു

വി.എഫ്.എ ഫുട്ബോൾ ടൂർണമെന്റ്: സീസൺ ടിക്കറ്റ് വില്പന ആരംഭിച്ചു

വി.എഫ്.എ ഫുട്ബോൾ ടൂർണമെന്റ്: സീസൺ ടിക്കറ്റ് വില്പന ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സീസൻ ടിക്കറ്റ് വിൽ‌പന ആരംഭിച്ചു. വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് അഷ്‌റഫ് അമ്പലത്തിങ്കൽ ടി.എം. പത്മകുമാറിനു നൽകി ഉദ്‌ഘാടനം ചെയ്തു. നടക്കാവിൽ ഷംസുദ്ദീൻ അദ്യക്ഷത വഹിച്ചു. വി.പി അബ്ദു‌റഹിമാൻ, പി ഉമ്മർ, പാറയ്ക്കൽ ബഷീർ, കെ ചെറിയബാവ, ബാബു നമ്പ്രത്ത്, മുഹമ്മദ് കുട്ടി റബിയ, കെ.കെ സലാം, പി സൈതാലിക്കുട്ടി, വി.പി.എം സാലിഹ്, യു.മണി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!