HomeNewsSportsFootballSevensവി‌എഫ്‌എ ഫുട്ബോൾ: കെ‌എഫ്‌സി കാളികാവിനു കനത്ത തോൽ‌വി

വി‌എഫ്‌എ ഫുട്ബോൾ: കെ‌എഫ്‌സി കാളികാവിനു കനത്ത തോൽ‌വി

വി‌എഫ്‌എ ഫുട്ബോൾ: കെ‌എഫ്‌സി കാളികാവിനു കനത്ത തോൽ‌വി

വളാഞ്ചേരി: വളാഞ്ചേരിയിൽ നടക്കുന്ന വി‌എഫ്‌എ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിൽ കെ‌എഫ്‌സി കാളികാവിനു കനത്ത തോ‌ൽ‌വി. താര‌തമ്യേന ദുർഭലരായ ലിൻഷ മെഡിക്കൽ‌സ് മണ്ണാർക്കാടിനോട് 2 നെതിരെ 5 ഗോളുകൾക്കയിരുന്നു കാളികാവ് ടീമിന്റെ പതനം. ഈ സീസണിൽ തുടർച്ചയായ 6 തോൽ‌വികൾക്ക് ശേഷമാണ് ലിൻഷയുടെ വിജയം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!