HomeNewsEducationActivityഐ.സി.ഡി.എസിന്റെ നാല്പത്തിയഞ്ചാം വാർഷികം; മുന്നാക്കൽ പള്ളി റോഡ് അംഗൻ വാടിയിൽ വെളിച്ചം തെളിയിച്ചു

ഐ.സി.ഡി.എസിന്റെ നാല്പത്തിയഞ്ചാം വാർഷികം; മുന്നാക്കൽ പള്ളി റോഡ് അംഗൻ വാടിയിൽ വെളിച്ചം തെളിയിച്ചു

velicham-moonakkal-anganwadi

ഐ.സി.ഡി.എസിന്റെ നാല്പത്തിയഞ്ചാം വാർഷികം; മുന്നാക്കൽ പള്ളി റോഡ് അംഗൻ വാടിയിൽ വെളിച്ചം തെളിയിച്ചു

എടയൂർ: ഐ.സി.ഡി.എസിന്റെ 45 വർഷം പൂർത്തിയാക്കുന്ന 2020 ഒക്ടോബർ 2ന് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 11 മൂന്നാക്കൽ പള്ളി റോഡ് സെൻറർ നമ്പർ 17 അംഗണവാടിയിൽ വെച്ച് വെളിച്ചം പരിപാടി നടത്തി. ഗ്രീഷ്മ സോമസുന്ദരൻ, കുറ്റിപ്പറമ്പിൽ മൊയ്തു, ഖാലിദ് തോട്ടിയാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!