HomeNewsInitiativesCommunity Serviceഈസ്റ്റ് മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലേക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്ത് വാട്സാപ് കൂട്ടയ്മ

ഈസ്റ്റ് മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലേക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്ത് വാട്സാപ് കൂട്ടയ്മ

east-mavandiyoor-vegetables

ഈസ്റ്റ് മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലേക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്ത് വാട്സാപ് കൂട്ടയ്മ

എടയൂർ: പ്രദേശത്തെ മുഴുവൻ വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് വാട്സാപ് കൂട്ടായ്മ. എഫ്.സി പന്തളികൂട്ടം ഈസ്റ്റ്‌ മാവണ്ടിയൂർ എന്ന വാട്സാപ്പ് കൂട്ടായ്മയുടെ ശ്രമഫലമായാണ് ഈസ്റ്റ്‌ മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. ഗ്രൂപ്പ്‌ മെമ്പർമാരായ ബഷീർ, കബീർ, ഷെരീഫ്, സലാം, മുബഷിർ, റാഷിദ്‌, നിസാർ എന്നിവർ നേതൃത്വം നൽകി. ഗ്രൂപ്പംഗങ്ങളായ പ്രവാസികളാണ് പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!