HomeNewsMeetingFelicitationഅറബിക് പ്രധാന വിഷയമായി പഠിച്ച് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ്; മായാലക്ഷ്മിയെ ആദരിച്ചു ചെല്ലൂർ വിശേഷങ്ങൾ വാട്സാപ് കൂട്ടായ്മ

അറബിക് പ്രധാന വിഷയമായി പഠിച്ച് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ്; മായാലക്ഷ്മിയെ ആദരിച്ചു ചെല്ലൂർ വിശേഷങ്ങൾ വാട്സാപ് കൂട്ടായ്മ

mayalakshmi-chellur

അറബിക് പ്രധാന വിഷയമായി പഠിച്ച് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ്; മായാലക്ഷ്മിയെ ആദരിച്ചു ചെല്ലൂർ വിശേഷങ്ങൾ വാട്സാപ് കൂട്ടായ്മ

കുറ്റിപ്പുറം : അറബിക് പ്രധാനവിഷയമായി പഠിച്ച് പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ എ. മായാലക്ഷ്മിയെ ചെല്ലൂർ വിശേഷങ്ങൾ വാട്സാപ് കൂട്ടായ്മ ആദരിച്ചു. കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് അംഗം സാബാ കരീം ഉപഹാരം സമ്മാനിച്ചു. ആർ.കെ. ദിലീപ് അധ്യക്ഷനായി. പി.കെ. ശശികുമാർ, ആർ.കെ. സുരേഷ്, ഷമീർ ബാബു കാളിയാടൻ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!