HomeNewsAgricultureജീവനം പദ്ധതി; വളാഞ്ചേരി കൃഷി ഭവനിൽ പച്ചക്കറിത്തൈകൾ വിതരണത്തിനെത്തി

ജീവനം പദ്ധതി; വളാഞ്ചേരി കൃഷി ഭവനിൽ പച്ചക്കറിത്തൈകൾ വിതരണത്തിനെത്തി

jeevanam-valanchery

ജീവനം പദ്ധതി; വളാഞ്ചേരി കൃഷി ഭവനിൽ പച്ചക്കറിത്തൈകൾ വിതരണത്തിനെത്തി

വളാഞ്ചേരി: ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം – പദ്ധതിയിലുൾപ്പെടുത്തി, പൊതുജനങ്ങൾക്ക് വിതരണത്തിനായി അഞ്ചിനം പച്ചക്കറിത്തൈകൾ (ചെടി മുരിങ്ങ, അഗത്തി ചീര, കറിവേപ്പ്, കോവയ്ക്ക, പപ്പായ) കൃഷിഭവനിൽ എത്തിയിട്ടുണ്ട്. അഞ്ച് തൈകളടങ്ങുന്ന ഒരു യൂണിറ്റിന് 50 രൂപയാണ് വില. പതിനേഴ് യൂണിറ്റുകളാണ് എത്തിയിട്ടുള്ളതെന്ന് കൃഷി ഓഫീസർ അറിയിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!