HomeNewsInitiativesവായനശാല പൌരസമിതിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം

വായനശാല പൌരസമിതിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം

വായനശാല പൌരസമിതിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം

എടയൂർ: എടയൂർ വായനശാല പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ ഓണം കിറ്റ് വിതരണം നടന്നു. വായനശാല ബസ്‌സ്റ്റോപ്പിൽ നടന്ന ചടങ്ങിൽ എടയൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ രാജീവ്‌ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!