HomeNewsInaugurationഎടയൂർ വട്ടപ്പറമ്പ് -അയ്യപ്പൻപടി കല്ലിങ്ങൽതോട് റോഡ് ഉദ്ഘാടനം ചെയ്തു

എടയൂർ വട്ടപ്പറമ്പ് -അയ്യപ്പൻപടി കല്ലിങ്ങൽതോട് റോഡ് ഉദ്ഘാടനം ചെയ്തു

vattaparamba-ayyappanpadi

എടയൂർ വട്ടപ്പറമ്പ് -അയ്യപ്പൻപടി കല്ലിങ്ങൽതോട് റോഡ് ഉദ്ഘാടനം ചെയ്തു

എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ വട്ടപ്പറമ്പ് -അയ്യപ്പൻപടി കല്ലിങ്ങൽതോട് റോഡ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മൊയ്തു എടയൂർ അധ്യക്ഷതവഹിച്ചു.
vattaparamba-ayyappanpadi
എ.പി. അസീസ്, പി. ഷെരീഫ്, തുരുമ്പത്ത് കുഞ്ഞാപ്പു, പി.ടി. അയ്യൂബ്, വി.പി. മുഹമ്മദാലി, കൊളമ്പൻ ഹസ്സൻ, പാറമ്മൽ ഇപ്പു, തുരുമ്പത്ത് കുഞ്ഞിപ്പ എന്നിവർ പങ്കെടുത്തു. എം.എൽ.എയുടെ വികസന പദ്ധതിയിലുൾപ്പെടുത്തി ഒരു ലക്ഷംരൂപ അനുവദിച്ചാണ് റോഡ് നവീകരിച്ചത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!