HomeNewsInaugurationവള്ളുവനാട് നിധി ലിമിറ്റഡിന്റെ വളാഞ്ചേരി ശാഖ ഉദ്ഘാടനം ചെയ്തു

വള്ളുവനാട് നിധി ലിമിറ്റഡിന്റെ വളാഞ്ചേരി ശാഖ ഉദ്ഘാടനം ചെയ്തു

വള്ളുവനാട് നിധി ലിമിറ്റഡിന്റെ വളാഞ്ചേരി ശാഖ ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: വള്ളുവനാട് നിധി ലിമിറ്റഡിന്റെ വളാഞ്ചേരി ശാഖ കോഴിക്കോട് റോഡിലുള്ള അവന്യൂ ടവറില്‍ നഗരസഭാധ്യക്ഷ ഷാഹിന ഉദ്ഘാടനംചെയ്തു. വള്ളുവനാട് നിധി ലിമിറ്റഡ് എം.ഡി. നിധീഷ് പി.സി, നഗരസഭാംഗം സി. രാമകൃഷ്ണന്‍ നായര്‍, റിട്ട. ഡിവൈ.എസ്.പി. ശങ്കരനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ. നാരായണന്‍, ഡയറക്ടര്‍മാരായ ഒമേഷ് എ, രാഗേഷ് എന്‍. എന്നിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!